മഴ
നീ കാർമേഘമായി മൂടി നിൽക്കുമ്പോൾനിന്നിൽ നിന്ന്
പെയ്തിറങ്ങുന്ന മഴയാകുന്നു ഞാൻ.
നിനക്കായി മാത്രം പെയ്യുന്ന മഴ .. ...
പെയ്തു തീരാത്ത കാലവർഷം പോൽ ...
എന്റെ പ്രണയം, നിന്നിൽ നിന്ന് വേർപ്പെടാതേ..
ഓരോ തുള്ളിയിലും നിന്നെ തന്നെ നിറച്ചു ..
മണ്ണിൽ വീണു അലിഞ്ഞു വീണ്ടും നിന്നിലെത്താൻ
തുടിക്കുന്ന ആർദ്രമായ മഴയാകുന്നു....

No comments:
Post a Comment