Friday, 29 August 2014











പെയ്ത മഴയൊന്നും എന്നെ നനച്ചില്ല 
വീശിയ കാറ്റൊന്നും എന്നെ തണുപ്പിച്ചില്ല
മേല്ക്കൂര ഇല്ലാത്ത വീട്ടിൽ കത്തുന്ന കനലായി 
കൂട്ടിവച്ച ഓർമ്മകൾ ഒന്നും തന്നില്ല ....
ഋതുക്കളൊന്നും മനസ് ആർദ്രമാക്കിയില്ല 
ഇനിയും നീറുന്നു..നോവുപോലേ ഓർമ്മകൾ