മനസിന്റെ അനിയത്രിതമായ യാത്രകളുടെ ചുരുക്കം..... ഒടുവില്‍ നമ്മിലേക്ക് തന്നേയ് തിരിച്ചെത്തുമ്പോള്‍....... ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ ബാക്കി ആകുമ്പോള്‍ ....നമ്മുടെ ജീവിതത്തില്‍ നാമെല്ലാം കടന്നു പോയ്കൊണ്ടിരിക്കുന്ന ഞാനെന്ന ഭാവത്തിനും ചിന്തകള്‍ക്കും ഇടയില്‍ നാം അറിയാതെ കൈവിട്ടു പോകുന്ന ഓരോ നിമിഷതിന്റെയും .............. നിമിഷാര്‍ത്ഥങ്ങള്‍...
Wednesday, 28 November 2012
നന്മ മനസ്സില്‍ സൂക്ഷിക്കണമെന്ന് ....എന്താണ് നന്മ??? എന്റെ നന്മ വേറൊരാള്‍ക്ക് നന്മ ആകണം എന്നുണ്ടോ ??? നന്മയും തിന്മയും ആരാണ് വേര്‍തിരിച്ചത് ?? ഇവിടെ ഇപ്പോള്‍ നമ്മള് ഓരോ പേരിട്ടു വിളിക്കുന്ന ഓരോ വികാരങ്ങളും യദാര്‍ത്ഥത്തില്‍ എന്താണ് ??
No comments:
Post a Comment